എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ./ ബി.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ സമർപ്പണം ഓഗസ്റ്റ് 1 മുതൽ നടക്കും. ഒന്നാം ഘട്ട അലോട്‌മെന്റിൽ ഉൾപ്പെട്ടവർക്കും ഇത് വരെ ഓപ്ഷൻ സമർപ്പിക്കാത്തവർക്കും…
2025-26 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പുതുതായി അഫിലിയേറ്റ് ചെയ്ത കോളേജുകളെയും കൂടി ഉൾപ്പെടുത്തിയ ഓൺലൈൻ ഓപ്ഷൻ സമർപ്പണം ഓഗസ്റ്റ് 2, ഉച്ചയ്ക്ക് 12:30 വരെ നീട്ടി. എല്ലാ വിഭാഗക്കാർക്കും ഈ…
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 202526 വർഷത്തെ ബി.എസ്‌സി നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ജൂലൈ 30 ന് വൈകിട്ട്…
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനപരീക്ഷാ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ജൂലൈ 14 നകം ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കണം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ…
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നിവ നടത്തുന്ന മാസ്റ്റർ…
