മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നിര്‍മ്മിച്ച കലാസാംസ്‌ക്കാരിക വേദിയായ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ ഡിസംബർ 31 വൈകുന്നേരം 4 ന് നിര്‍വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിക്കും.…

പുലിക്കാട് ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവിലാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചത്. പ്രാഥമിക വിദ്യാലയങ്ങൾ…