സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന 'ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു.…

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിന്റെ ഭാഗമായി മനുഷ്യാവകാശദിന റാലിയും രാത്രി നടത്തവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പൊതു ഇടം എന്നത് എല്ലാവർക്കും…

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, തൊഴിലടങ്ങളില്‍ ലൈംഗിക പീഡനം…

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നത് പ്രധാനമാണെന്നും അവ പരിഹരിക്കാതിരുന്നാല്‍ പ്രശ്‌നം വഷളാകുമെന്നും പത്തനംതിട്ട ജില്ലാ ജഡ്ജി കെ.ആര്‍ മധുകുമാര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓറഞ്ച് ദ വേള്‍ഡ്…