ജില്ലാ എൻഫോഴ്സ്മെൻറ് ആർ.ടി.ഒയുടെയും, ജില്ലാ റിജീയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെയും, ജില്ലാ റോഡ് സേഫ്റ്റി വളണ്ടിയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഓർമ്മപ്പൂക്കൾ' വാഹന അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമ്മ ദിനം ആചരിച്ചു. അന്താരാഷ്ട്ര തലത്തിൽ യു.എൻന്റെ നേതൃത്വത്തിൽ നവംബർ…