സംസ്ഥാന സർക്കാരിന് വേണ്ടി കെ എസ് എഫ് ഡി സി തയ്യാറാക്കിയ ഒ. റ്റി. റ്റി പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ബുധനാഴ്ച രാവിലെ…