കേരളത്തിന്റെ വികസനം ഈടുറ്റത്തും മികച്ചതുമാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സംസ്ഥാനത്തെ ഗതാഗതസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78.894 കിമി നീളത്തിലും 70 മീറ്റർ വീതിയിലുമുളള ഔട്ട് റിംഗ് റോഡ് നിർമ്മാണം നടന്നുവരികയാണ്.…