കാസർഗോഡ്: മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കാസർകോട് ജില്ലയിലെ കുണ്ടംകുഴി ജിഎച്ച്എസ്എസിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ സമാഹരിച്ച 25,000 രൂപ മന്ത്രി അഹമ്മദ് ദേവർകോവിലിന് കൈമാറി. എസ്പിസി ചുമതലയുള്ള അധ്യാപകൻ കെ. അശോകൻ, എസ്പിസി കാഡറ്റുകളായ…