ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക്. അമ്പതിനായിരം രൂപ വിലവരുന്ന ഉപകരണമാണ് ബാങ്ക് പ്രസിഡന്‍റ് കെ ആര്‍ അശോകന്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ…