ഓണം ഖാദി ജില്ലാതലമേളയ്ക്കു തുടക്കം ഓണക്കാലത്ത് വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ ലഭ്യമാക്കുമെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങളുടെ പ്രചരണം വിപുലപ്പെടുത്തും.…