ഇടുക്കി ജില്ലയ്ക്ക് രണ്ട് പുതിയ സബ് കളക്ടർമാരെ നിയമിച്ചു. പി. വിഷ്ണു രാജിനെ ഇടുക്കി സബ് കളക്ടറായും രാഹുൽ കൃഷ്ണ ശർമയെ ദേവികുളം സബ് കളക്ടർ ആയിട്ടുമാണ് നിയമിച്ചിരിക്കുന്നത്. ഇവർ ഉൾപ്പെടെ 2019 ബാച്ച്‌…