ഈ വർഷത്തെ പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ 9ന് തിരുവനന്തപുരം കൊഞ്ചിറവിള യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഇതേ തുടർന്ന് ജില്ലാതലത്തിലും പഞ്ചായത്ത്-ബ്ലോക്ക്തലങ്ങളിലും സ്‌കൂൾതലത്തിലും പഠനോത്സവങ്ങൾ…