ശ്രദ്ധേയമായി പരിസ്ഥിതി ചിത്രപ്രദര്‍ശനം മലകളും മരങ്ങളും പുഴകളും അരുവികളുമായി ഹരിതലോകം. പച്ചപ്പണിഞ്ഞ വയനാടിന് വിഭിന്ന ഭാവങ്ങള്‍. പ്രകൃതിക്ക് നിറം ചാര്‍ത്തി സിവില്‍ സ്റ്റേഷനില്‍ നടന്ന നാട്ടുപച്ച ചിത്രപ്രദര്‍ശനം പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയായി. മൂന്ന്…
പരിസ്ഥിതി ദിനത്തില്‍ വയനാട് ചിത്രകലാ അധ്യാപക കൂട്ടായ്മയുടെ നാട്ടുപച്ച ഏകദിന പരിസ്ഥിതി ചിത്രപ്രദര്‍ശനം കളക്ട്രേറ്റില്‍ നടക്കും. വിവിധ ക്യാമ്പുകളില്‍ വരച്ച അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. വയനാടിന്റെ പച്ചപ്പും പരിസ്ഥിതിയും പ്രമേയമാക്കിയ ചിത്രപ്രദര്‍ശനത്തില്‍ കൂട്ടായ്മയിലെ പതിനാലോളം…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. എല്‍ പി, യുപി,…
ശിശുദിനത്തോടനുബന്ധിച്ച് ഭാഗമായി നവംബര്‍ 15 വരെ പാലക്കാട് സിവില്‍ സ്റ്റേഷനിലെ വിശ്വാസ് ഓഫീസിലും പരിസരത്തും നടത്തുന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി ബാലമുരളി നിര്‍വഹിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് ഇരയായവരെ സംബന്ധിച്ചും അവര്‍…