--------------- പാലാ ജനറൽ ആശുപത്രിയിൽ പി.എം കെയര്‍ മുഖേന ലഭ്യമാക്കിയ ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചു. ജൂണ്‍ എട്ടിന് എത്തിച്ച പ്ലാന്‍റ് സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അടുത്തയിടെ കോവിഡ് ആശുപത്രിയാക്കി മാറ്റിയ ഇവിടുത്തെ…