പാലക്കാട്:  കോവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 2021-22 സാമ്പത്തിക വർഷത്തിൽ 1,7500000 (1.75 കോടി) രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തിൽ വിവിധ…