എടവക ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് കിടപ്പു രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എടവക പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ…