പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് കമ്പ്യൂട്ടര്‍ ലാബ് അനുവദിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ഇടതുപക്ഷ…