തൃശ്ശൂർ: പതിവിലും വ്യത്യസ്തമായി കോളേജ് ക്യാമ്പസില്‍ വനമൊരുക്കാനൊരുങ്ങി ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ കോളേജ്. ജില്ലയിലെ ആദ്യത്തെ കോളേജ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലാന്‍റിങിന് വനം വകുപ്പുമായി ചേര്‍ന്ന് ക്യാമ്പസില്‍ തുടക്കം കുറിച്ചു. ഇരുപത് ഏക്കര്‍ സ്ഥലത്ത്…