പഞ്ചായത്ത് വികസന സൂചിക തയ്യാറാക്കുന്നതിനുള്ള പരിശീലകര്‍ക്കായി ശില്‍പശാല നടത്തി. ദേശീയ പഞ്ചായത്ത് രാജ് മന്ത്രാലയുമായി ചേര്‍ന്ന് നടന്ന വെര്‍ച്ച്വല്‍ മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍, പഞ്ചായത്ത് വികസന സൂചിക തയ്യാറാക്കുന്നതിനുള്ള ആദ്യ റീജ്യണല്‍ ശില്‍പശാല 2023 ജൂലൈ…