പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ കേരളോത്സവം സെപ്റ്റംബര്‍ 27, 28, ഒക്ടോബര്‍ നാല് തീയതികളില്‍ നടക്കും. മത്സരാര്‍ഥികള്‍ സെപ്റ്റംബര്‍ 23 പകല്‍ മൂന്നിന് മുമ്പ് https://keralotsavam.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കലാകായിക മത്സരങ്ങള്‍ എസ് കെ…