തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിങ് കോളജിന്റെ വികസനം അതിവേഗത്തിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മികച്ച അടിസ്ഥാന സൗകര്യവും ഉന്നത വിദ്യാഭ്യാസ നിലവാരവുമാണ് കോളജിന് അക്രഡിറ്റേഷന്‍ ലഭ്യമാക്കാന്‍ സഹായിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോളജിന്റെ പ്രധാന…