പെരിയാറിന്റെ കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിക്ക് പാറക്കടവ് ബ്ലോക്കിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒരു വാർഡിൽ ഒരു തോട് വീതമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്നത്. പാറക്കടവ് ബ്ലോക്കുതല…