ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയും സര്‍ക്കാര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങിന്റെയും നേതൃത്വത്തില്‍ ബോധവത്ക്കരണറാലി, ക്ലാസ്സ്, ഫ്‌ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. ഉദ്ഘാടനം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ നിര്‍വഹിച്ചു. പക്ഷാഘാത ലക്ഷണങ്ങളെക്കുറിച്ചും…