പാലക്കാട്‌: പരാതി കേള്‍ക്കാന്‍ ഇരുന്ന എംഎല്‍എക്ക് മുന്നിലേക്ക് വന്നത് വഴിത്തര്‍ക്കം മുതല്‍ പട്ടയം ലഭിക്കുന്നത് വരെയുള്ള നൂറോളം പരാതികള്‍. കോട്ടായി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എം. എല്‍. എ പി. പി സുമോദ് നാട്ടുകാരില്‍…