കൊച്ചി: കേരളത്തിലാദ്യമായി പരിസ്ഥിതിക്ക് ദോഷമാകുന്ന അക്വേഷ്യാ കാടുകള്‍ വെട്ടിമാറ്റി പകരം സ്വാഭാവിക വനം വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ തട്ടേക്കാട് തുടക്കം. മുഖ്യമന്ത്രി നിര്‍ദേശത്തിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഇതിനായുള്ള പദ്ധതി…