നവീകരിച്ച ആലുവ ജവഹർലാൽ നെഹ്റു മുൻസിപ്പൽ പാർക്ക് ഉദ്ഘാടനം ചെയ്തു നാടിന്റെ സാഹോദര്യവും മതസൗഹാർദവും ശക്തിപ്പെടുത്താൻ ഒത്തുചേരലുകൾക്കായി പൊതുവിടങ്ങൾ അനിവാര്യമാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച ആലുവ…