പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് എന്നിവരുടെ ജന്മവാര്‍ഷിക ദിനമായ ഡിസംബര്‍ 25 -ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ലോകസഭാ സെക്രട്ടേറിയേറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ നെഹ്റു യുവകേന്ദ്ര…