തദ്ദേശീയമായി മത്സ്യക്കൃഷി നടത്തുന്നതിനുള്ള കോന്നി ഫിഷ് പദ്ധതി സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആരംഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ  ജലസംഭരണിയായ കക്കി ഡാമിലാണ് ഭൗതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ…