പാലക്കാട്: പട്ടാമ്പിയില്‍ റവന്യൂ ടവര്‍ നിര്‍മാണത്തിന് 36.58 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഓഫീസുകള്‍ ഒരുമിച്ചാക്കുന്ന പദ്ധതിയാണിത്. പട്ടാമ്പി നഗരസഭ…
പട്ടാമ്പിയിൽ ആരംഭിക്കുന്ന റവന്യൂ ടവർ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തന കലണ്ടർ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ടവർ നിർമ്മാണം ആരംഭിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം പട്ടാമ്പി താലൂക്ക് ഓഫീസിൽ നടന്ന…