പട്ടയമിഷന്റെ ഭാഗമായുള്ള ബേപ്പൂർ മണ്ഡല തല പട്ടയ അസംബ്ലി ചേർന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശാനുസരണമാണ് യോഗം ചേർന്നത്. ജില്ലയിലെ ആദ്യത്തെ പട്ടയ അസംബ്ലിയാണ് ബേപ്പൂർ മണ്ഡലത്തിൽ…

സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി വെമ്പായത്ത് നെടുമങ്ങാട് മണ്ഡലത്തിലെ 127 പേർക്ക് പട്ടയം വിതരണം ചെയ്തു 2024ഓടെ നെടുമങ്ങാട് മണ്ഡലത്തിലെ എല്ലാവർക്കും പട്ടയമെന്ന് മന്ത്രി ജി.ആർ അനിൽ സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും…

സംസ്ഥാനത്തു രേഖകളില്ലാതെ ഭൂമി കൈവശംവച്ചിരിക്കുന്നവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയം മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി ചേരുമെന്നു റവന്യൂ മന്ത്രി കെ. രാജൻ.…