2021-22 സാമ്പത്തിക വർഷത്തിൽ 5,50,000/- രൂപയിൽ കൂടുതൽ പെൻഷൻ (അരിയർ ഉൾപ്പെടെ) കൈപ്പറ്റുന്നവരും ഇൻകം ടാക്സ് അടച്ചു തുടങ്ങിയിട്ടില്ലാത്തവരുമായ എല്ലാ പെൻഷൻകാരും ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് (ഓപ്ഷൻ സ്ലാബ് ഏതെന്നത് വ്യക്തമാക്കി) 2021…