പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2023- 24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. അടുത്ത പദ്ധതികാലയളവില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം സംഘടിപ്പിച്ചത്.…