പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന് അനുബന്ധമായുള്ള സ്വരാജ്ഭവൻ കെട്ടിടം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നാടിന് സമർപ്പിച്ചു. മൂന്ന് നിലകളിലായി നവീന മാതൃകയിലാണ് കെട്ടിടം പണി കഴിപ്പിച്ചത്. മുൻ എം.എൻ.എ കെ.കുഞ്ഞമ്മദ് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച…