കാസർകോട് ജില്ലയിൽ രാജപുരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പനത്തടി വില്ലേജിൽ ചെറുപനത്തടി പുത്തൻുരക്കൽ ഹൗസിലെ സുരേഷ്‌കുമാർ എന്ന അജി (42)യെ കാൺമാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകി. 2021 ജൂൺ 27ന് രാവിലെ 11.30ന്…