പെരുങ്കടവിള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്സിന്റെ പെരുങ്കടവിള വാര്‍ഡ് രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സെമിനാര്‍ മുന്‍ വിദ്യാഭാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 'പുതുതലമുറയെ…