ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തിയേറി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസ്ഥാന പുരാരേഖാ വകുപ്പ് താളിയോല രേഖാ മ്യൂസിയത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ചിത്ര പ്രദർശനത്തിന്റെയും, ചരിത്രരേഖാ പ്രദർശനത്തിന്റെയും സമാപന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം…

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ ജനനം മുതൽ രക്തസാക്ഷിത്വം വരെയുള്ള സമ്പൂർണ ചിത്രപ്രദർശനം ഒക്ടോബർ 3 മുതൽ 9 വരെ സംസ്ഥാന പുരാരേഖാവകുപ്പിന്റെ കീഴിലുളള ഫോർട്ടിലെ താളിയോല രേഖാമ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. രാവിലെ 10.15 മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ചിത്രപ്രദർശനത്തോടൊപ്പം…

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട്- വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം നാളെ (തിങ്കള്‍) തുടങ്ങും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സജ്ജീകരിച്ച പ്രത്യേക പ്രദര്‍ശന പവലിയന്‍…

ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ ഉത്പ്പന്ന പ്രദര്‍ശന വിപണനമേളയില്‍ ശ്രദ്ധേയമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍. കഴിഞ്ഞ ആയിരം ദിവസം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികളുടെ…