പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്ത ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ഭിന്നശേഷി കായികോത്സവത്തിന് തുടക്കമായി. ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന ഗെയിംസ്, അത്ലറ്റിക്‌സ് മത്സരങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ഭിന്നശേഷി…

ഭിന്നശേഷി സൗഹ്യദ പഞ്ചായത്തായ എടവക ഗ്രാമപഞ്ചായത്ത് റീഹാബ് ഫെഡറേഷന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.…

ഭിന്നശേഷിക്കാരായ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഗവൺമെന്റ് ക്വാർട്ടേഴ്സ് അനുവദിക്കുന്ന കാര്യത്തിൽ നിശ്ചിത ശതമാനം പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവു നൽകി. വയനാട്…

സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അടിയന്തിരമായി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന …