സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ജനാഭിപ്രായം തേടിയും ഭാവിവികസനത്തിനായുള്ള ആശയങ്ങള്‍, നിര്‍ദേശങ്ങള്‍ സമാഹരിച്ചും പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്…
