കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനും വിഖ്യാത ഗദ്ദിക കലാകാരനുമായ പി.കെ കാളന്റെ സ്മരണാർത്ഥം നാടൻ കലാ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക് കേരള സർക്കാർ സാംസ്കാരിക വകുപ്പ് നൽകുന്ന പി.കെ. കാളൻ…