ധീരതയും അസാധാരണമായ കഴിവുകളും ഉള്ള കുട്ടികള്‍ക്ക് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2023 അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു. നിസ്വാര്‍ത്ഥമായ ധീരത പ്രകടിപ്പിച്ച കുട്ടികളെയും കായികം, കല,…