പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ ''സ്വാതന്ത്ര്യം തന്നെ അമൃതം'' കവി സംഗമം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന കവി സംഗമം കവി ഏഴാച്ചേരി രാമചന്ദ്രന്‍ 'ഗോവ ' എന്ന…