തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ, മൊബൈൽഫോൺ ടെക്‌നോളജി, ഗാർമെന്റ്‌ മേക്കിംഗ് & അപ്പാരൽ…

2023-24 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 5 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളായ,  ഗവ. പോളിടെക്‌നിക് കോളജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളജ്,  പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളജ്, കൊട്ടിയം, കൊല്ലം,  സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം,  എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക്…