പാലക്കാട്‌: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഭാരവാഹികളും നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഇ-ശ്രാം രജിസ്‌ട്രേഷന്റെ ഫലപ്രദമായ…

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധിയിൽ അംഗങ്ങളായവർ e-shram പോർട്ടലിൽ ഉടൻ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ, മൊബൈൽ നമ്പർ, നോമിനി വിവരങ്ങൾ കരുതണം.

കാസർഗോഡ്: അസംഘടിത മേഖലയിലെ ബീഡി തൊഴിലാളികൾക്കായുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഇ-ശ്രം രജിസ്ട്രേഷന് തുടക്കമായി. പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമായി അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും വിവരശേഖരണം നടത്തുന്നതിനായാണ് രജിസ്ട്രേഷൻ. ഭാവിയിൽ കേന്ദ്ര…