കോട്ടയം:   ജില്ലാ ആയുർവേദ ആശുപത്രിയിലെ പോസ്റ്റ് കോവിഡ് വാര്‍ഡുകള്‍ ജൂൺ 21ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. പുനർജനി പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും 10 കിടക്കകൾ വീതമുള്ള…