ഇടുക്കി ജില്ലയില്‍ പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം വിനിയോഗിച്ചത് 15,562 പേര്‍. തൊടുപുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോസ്റ്റല്‍ വോട്ടുകളുള്ളത്. 5376 പേര്‍ ഇവിടെ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. ഏറ്റവും കുറവ് പോസ്റ്റല്‍ വോട്ടുകളുള്ളത്…