കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460 2206050, 8547005048), ചീമേനി (8547005052), കൂത്തുപറമ്പ് (0490 2932123, 8547005051), പയ്യന്നൂർ (0497 2877600, 8547005059), മഞ്ചേശ്വരം (0499 8215615, 8547005058), മാനന്തവാടി (8547005060), ഇരിട്ടി (0490…