റോഡുകൾ നല്ല രീതിയിൽ പരിപാലിക്കപ്പെട്ടാൽ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ എന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാമനാട്ടുകരയിലെ പൊറ്റപ്പടി സേവാമന്ദിരം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 3…