മീനങ്ങാടി പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 44 പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്കും, പൂതാടി പഞ്ചായത്തിലെ ഭൂരഹിതരായ 11 പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്കുമാണ് പദ്ധതിയിലൂടെ വീടുകൾ ലഭിച്ചത് . സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 7.81…