അദ്ധ്യാപകൻ താന്‍ പഠിപ്പിക്കുന്ന  കുട്ടികളുടെ മനസ്സറിയണമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഓരോ കുട്ടിയുടേയും ഗാര്‍ഹിക പശ്ചാത്തലം കൂടി മനസ്സിലാക്കി പഠിപ്പിച്ചാലേ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാകൂ.  നടുവണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിൽ ജില്ലാതല സ്കൂള്‍…

പുസ്തക പൂക്കളില്‍ തേന്‍ കുടിക്കാനായി ചിത്ര പദംഗങ്ങളെത്തി.....എന്ന സ്വീകരണ ഗാനത്തിനൊപ്പം വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ആവേശപ്പെരുമഴ പെയ്യിച്ച ഉത്സവാന്തരീക്ഷത്തില്‍ മലയോരമണ്ണിലെ ജില്ലാതല പ്രവേശനോത്സവം നിറപ്പകിട്ടാര്‍ന്നതായി. ദിവസങ്ങളായി  തുടരുന്ന കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് പേരാണ്…