പി.എം.ജി. സിറ്റി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി രണ്ടരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്. സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമ്മാണം നടത്തി വരുന്ന കെട്ടിടത്തിന്…

കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ഗ്രാമം, കേരളത്തിലെ ആദ്യ സാനിറ്ററി നാപ്കിന്‍ വിമുക്ത ഗ്രാമം, പഞ്ചായത്തിലുടനീളം ക്യാമറ സ്ഥാപിച്ച് സുരക്ഷയൊരുക്കിയ ഗ്രാമം, കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്... കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള…

യുക്രെയിനിൽനിന്നു രക്ഷാദൗത്യം വഴി ഡൽഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സർക്കാർ ഇന്നു(05 മാർച്ച്) കേരളത്തിൽ എത്തിച്ചു. ഡൽഹിയിൽനിന്നുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ…

കെ.എസ്.ഇ.ബി യുടെ 65 ാം  വാർഷികത്തിന്റെ ഭാഗമായി 65  ഇ വാഹനങ്ങൾ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോർജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. കെ.എസ്.ഇ.ബി സ്ഥാപക ദിനമായ മാർച്ച്…

കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി മാർച്ച് 7 മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച്, ഏപ്രിൽ, മേയ്…

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷനിൽ കരാർ/ താത്ക്കാലിക വ്യവസ്ഥയിൽ അക്കൗണ്ട് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.  20,000 രൂപയായിരിക്കും വേതനം.  എം.കോം ബിരുദവും, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലകളിൽ സൂപ്പർവൈസറി…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ- എമർജൻസി മെഡിസിൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  രണ്ട് ഒഴിവാണുള്ളത്.  എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി/ ഡി.എൻ.ബിയാണ് യോഗ്യത.…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ കടൽത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമ്മിക്കുന്ന പദ്ധതിക്ക് മാർച്ച് എട്ടിന് തുടക്കമാകും. കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളിൽ…

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബി.ടെക് ഇൻ…

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്, ഡ്രോയിങ്) എന്നീ വിഭാഗങ്ങളിൽ സ്‌പെഷ്യൽ ടീച്ചേഴ്‌സിന്റെ ഒഴിവുകളിലേക്ക് മാർച്ച് ഏഴിന് രാവിലെ 9 ന് ജില്ലാ…