റവന്യു ഓഫീസുകൾ സ്മാർട്ട് സംവിധാനമാക്കി മാറ്റുന്നതിലൂടെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അത്യാധുനിക സൗകര്യങ്ങളോടെ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നുവെന്ന് റവന്യു–ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്കിലെ പൊരുന്നന്നൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ്…